കാട്ടിലങ്ങാടി PMSA വാഫി കോളേജ് വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ് "RUCKLA" എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ചു.
കാട്ടിലങ്ങാടി പി.എം എസ്.എ വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ MASA യ്ക്കു കീഴിൽ Inter college Arabic Think Talk മത്സരം സംഘടിപ്പിച്ചു.
PMSA വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ MASA യുടെ കീഴിൽ നൂതന സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി TECHGEN 2024 എന്ന പേരിൽ workshop series ആരംഭിച്ചു .
കാട്ടിലങ്ങാടി : യത്തീംഖാന ക്യാമ്പസിലെ പിഎംഎസ് വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ MASA ഹെൽത്ത് ഡിപ്പാർട്ട്മെൻറിൻ്റെ യും BKD തിരൂർ താലൂക്ക് സമിതിയുടെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി.
ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തിൻറെ ഭാഗമായി PMSAവാഫി കോളജിൽ فإني عربي എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.AL Hadid Al Arab യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസറും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടറൽ റിസർച്ചറുമായ بسام احمد الغفوري പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു .
ക്യാമ്പസ് മാനേജർ ഉസ്താദ് അഹമ്മദ് ഫൈസി കക്കാടിന്റെ നേതൃത്വത്തിൽ പതാക ഉയർത്തലോടുകൂടി പരിപാടി ആരംഭിച്ചു. തുടർന്ന് 'ബഹുസ്വര ഇന്ത്യയിലെ മുസ്ലിം ' എന്ന് വിഷയത്തിൽ ഉസ്താദ് ഹസൻ വാഫി മണ്ണാർക്കാട് വിദ്യാർത്ഥികളുമായി സംവദിച്ചു.
കാട്ടിലങ്ങാടി പി എം എസ് ക്യാമ്പസിന് കീഴിൽ 77 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആചരിച്ചു ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തലോടു കൂടെ പരിപാടി ആരംഭിച്ചു.
കാട്ടിലങ്ങാടി പി എം എസ് എ വാഫി കോളേജ് ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കോളേജ് യൂണിയൻ MASA യുടെ കീഴിൽ ആർട്ട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു
കാട്ടിലങ്ങാടി പിഎംഎസ്എ വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ MASA (Munthajul Afnan Students Association) യുടെ 2023 - 2024 വർഷത്തെ പ്രവർത്തനോദ്ഘാടനം അതിവിപുലമായി സംഘടിപ്പിക്കപ്പെട്ടു. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.